Satavahana dynasty (ശതവാഹനവംശം)

1) ശതവാഹനവംശ സ്ഥാപകൻ

സിമുഖൻ

2) ശതവാഹനവംശത്തിന്റെ ആദ്യകാല തലസ്ഥാനം

ശ്രീകാകുളം

3) ശതവാഹനവംശത്തിന്റെ രണ്ടാം തലസ്ഥാനം

പ്രതിഷ്ഠനം

4) ആന്ധ്രക്കാർ എന്ന് അറിയപ്പെടുന്ന രാജവംശം

ശതവാഹനവംശം

5) ശതവാഹനന്മാരുടെ രാജകീയമുദ്ര

കപ്പൽ

6) നാണയങ്ങളിൽ കപ്പലിന്റെ ചിത്രം ആലേഖനം ചെയ്ത രാജവംശം

ശതവാഹനവംശം

7) ശതവാഹന വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവ്

ഗൗതമി പുത്രശതകർണി

8) ഇന്ത്യയിൽ ഭൂദാന സമ്പ്രദായത്തിന് തുടക്കം കുറിച്ച രാജവംശം

ശതവാഹന വംശം

9) അവസാന ശതവാഹന രാജാവ്

യജ്ഞശ്രീ ശതകർണി

Leave a Reply