- യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?
Ans : 19
- വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്?
Ans : എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ
- തെർമോസ്ഫിയറിന്റെ താഴെയുള്ള ഭാഗം?
Ans : അയണോസ്ഫിയർ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?
Ans : ഇംപീരിയൽ ബാങ്ക്
- ആസ്ട്രേലിയയുടെ തലസ്ഥാനം?
Ans : കാൻബറ
- നീലകണ്ഠതീർഥപാദരുടെ ഗുരു?
Ans : ചട്ടമ്പി സ്വാമികൾ
- തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി ?
Ans : വി.കെ.കൃഷ്ണമേനോന്
- ശ്രീലങ്കൻ പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി?
Ans : ടെമ്പിൾ ട്രീസ്
- നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
- ദക്ഷിണ ദ്വാരക?
Ans : ഗുരുവായൂര്‍ ക്ഷേത്രം
- 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?
Ans : നെടുമുടി
- മഹാഭാരതത്തിലെ പർവങ്ങൾ?
Ans : പതിനെട്ട്
- ലോകത്തിൽ ആദ്യമായി ഓവൽ ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം 1879)
- “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു ” എന്ന് പറഞ്ഞത്?
Ans : അയ്യങ്കാളി
- കുവൈറ്റിന്റെ തലസ്ഥാനം?
Ans : കുവൈറ്റ് സിറ്റി
- ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?
Ans : 552
- പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?
Ans : 1784
- എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?
Ans : സുഭാഷ് ചന്ദ്രബോസ്
- ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?
Ans : പി.പത്മരാജൻ
- പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്?
Ans : കെ.റ്റി മുഹമ്മദ് (1999)
- ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്‍കിയത്?
Ans : ടിപ്പു സുൽത്താൻ
- പോളണ്ടിന്റെ തലസ്ഥാനം?
Ans : വാഴ്സ
- ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
- ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?
Ans : ശക്തൻ തമ്പുരാൻ
- സൈപ്രസിന്റെ നാണയം?
Ans : യൂറോ
- സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?
Ans : ബീജിംങ്
- മാമാങ്കം നടന്നിരുന്ന സ്ഥലം?
Ans : ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)
- മണ്ണിരയുടെ വിസർജ്ജനാവയവം?
Ans : നെഫ്രീഡിയാ
- എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
Ans : മാർത്താണ്ഡവർമ്മ
- കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
Ans : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
- ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
Ans :പവൻ കുമാർ ചാംമ് ലിങ്ങ്( സിക്കിം)
- ചാവറാ കുര്യാക്കോസ് ഏലിയാസ് ( 1805-1871) ജനിച്ചത്?
Ans : 1805 ഫെബ്രുവരി 10
- അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : കരമനയാർ
- ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?
Ans : പീറ്റർ ബെനൺസൺ
- നന്ദ വംശ സ്ഥാപകന്‍?
Ans : മഹാ പത്മനന്ദൻ
- Cyber Vishing?
Ans : Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.
- ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?
Ans : രാംഗംഗ
- ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : മോർ ഫോളജി
- കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ ?
Ans : ബ്രിട്ടീഷ് രാജ്ഞി / രാജാവ്
- കിർഗിസ്ഥാൻ പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി?
Ans : വൈറ്റ് ഹൗസ്
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?
Ans : മൊണാക്കോ
- ആഗ്രാ പട്ടണത്തിന്റെ ശില്പി?
Ans : സിക്കന്ദർ ലോദി
- ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
- ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?
Ans : ചെസ്റ്റെർ കാൾസൺ
- 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 67
- രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം?
Ans : മാൻ ഘട്ട് (ഷോലാപ്പൂർ)
- ഊർജത്തിന്റെ C.G.S യൂണിറ്റ്?
Ans : എർഗ്
- “നിഴൽതങ്ങൾ” എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
Ans : അയ്യാ വൈകുണ്ഠർ
- ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
Ans : ആങ് സാൻ സൂക്കി
- പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?
Ans : ഭംഗര്‍