Sample Questions(മാതൃകാ ചോദ്യങ്ങൾ)

▫ കേരളത്തിലെ ഏറ്റവും വലിയ കോട്ട?
▪ബേക്കൽ കോട്ട

▫ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?
▪ ഡച്ചുകാർ

▫ കൂടുതൽ റേയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല?
▪തിരുവനന്തപുരം

▫ ”ദക്ഷിണമൂകാമ്പിക” എന്നറിയപ്പെടുന്ന ക്ഷേത്രം?
▪ പനച്ചിക്കാട് (കോട്ടയം ജില്ല)

▫’ദക്ഷിണ ഭാഗീരഥി’ എന്നറിയപ്പെടുന്ന നദി?
▪പമ്പ

▫ തെക്കൻ കാശി (ദക്ഷിണകാശി) എന്നറിയപ്പെടുന്ന ക്ഷേത്രം?
▪ തിരുനെല്ലി ക്ഷേത്രം (വയനാട് ജില്ല)

▫ മല്ലികാർജുന ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
▪ കാസർഗോഡ്

▫ ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
▪ കൊടുമൺ (പത്തനംതിട്ട ജില്ല)

▫ തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല?
▪ കാസർഗോഡ്

▫ പെരിങ്ങൽക്കൂത്ത് ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
▪തൃശൂർ

▫ തൃശൂർ പൂരം ആരംഭിച്ച ഭരണാധികാരി?
▪ ശക്തൻ തമ്പൂരാൻ

▫ പഴശ്ശി ഡാം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
▪കണ്ണൂർ

▫ ജടായു നേച്ചർ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
▫ ലോകത്തിലേ ഏറ്റവും വലിയ പക്ഷി പ്രതിമ എവിടെ സ്ഥിതി ചെയ്യുന്നു?
▪ചടയമംഗലം (കൊല്ലം ജില്ല)

▫ ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്നത്?
▪ഐ കെ കുമാരൻ മാസ്റ്റർ

▫’മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?
▪എം മുകുന്ദൻ

▫ഇന്ത്യയിലെ ആദ്യ ചുമർചിത്ര നഗരി?
▪കോട്ടയം

▫ക്ഷുഭിത യൗവനത്തിന്റെ കവി?
▪ശ്രി.ബാലചന്ദ്രൻ ചുള്ളിക്കാട്

▫കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്?
▪ചട്ടമ്പിസ്വമികൾ

▫മന്നത്ത് പത്മനാഭന്റെ ആത്മകഥ?
▪എന്റെ ജീവിത സ്മരണകൾ

Leave a Reply