Sample Questions(മാതൃകാ ചോദ്യങ്ങൾ)

  1. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്
    Ans : രാശി
  2. സാമൂതിരിമാരുടെ നാണയം
    Ans : വീരരായൻ പുതിയ പണം
  3. തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo
    Ans : അനന്തരായൻ പണം
  4. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്
    Ans : ഇടപ്പള്ളി
  5. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്
    Ans : പറവൂർ
  6. അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്
    Ans : വള്ളുവനാട്
  7. തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്
    Ans : പാലക്കാട്
  8. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട
    Ans : മാനുവൽ കോട്ട (1503), കൊച്ചി
  9. മാനുവൽ കോട്ട പണികഴിപ്പിച്ചത്
    Ans : അൽബുക്കർക്ക്
  10. പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട
    Ans : മാനുവൽ കോട്ട
  11. കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
    Ans : അൽമേഡ (1505)
  12. പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാറിൻറെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട
    Ans : ചാലിയം കോട്ട
  13. തലശ്ശേരി കോട്ട പണികഴിപ്പിച്ചത്
    Ans : ബ്രിട്ടീഷുകാർ
  14. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട
    Ans : ചാലിയം കോട്ട

16 . ചാലിയം കോട്ട തകർത്തതാര്
Ans : കുഞ്ഞാലി മൂന്നാമൻ

  1. കാസർകോട് ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും നിർമ്മിച്ചത്
    Ans : ശിവപ്പ നായ്ക്കർ
  2. കാസർകോട്, ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്
    Ans : സോമശേഖര നായ്ക്കർ
  3. പാലക്കാട് കോട്ട നിർമ്മിച്ചത്
    Ans : ഹൈദർ അലി
  4. തൃശൂർ, കോട്ടപ്പുറം കോട്ട നിർമ്മിച്ചത്
    Ans : പോർച്ചുഗീസുകാർ
  5. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്
    Ans : മാർത്താണ്ഡ വർമ്മ
  6. ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്
    Ans : ബ്രിട്ടീഷുകാർ
  7. ടിപ്പുവിൻറെ ആക്രമണം തടയാൻ നേടും കോട്ട നിർമ്മിച്ചത്
    Ans : കാർത്തിക തിരുനാൾ രാമവർമ്മ
  8. പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്
    Ans : കുഞ്ഞാലി മൂന്നാമൻ
  9. പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) സ്ഥിതിചെയ്യുന്നത്
    Ans : ഇരിങ്ങൽ
  10. യൂറോപ്യൻമാർ ‘പോർക്ക’ എന്ന് വിളിച്ചിരുന്ന സ്ഥലം
    Ans : പുറക്കാട്
  11. ജന്മി കുടിയാൻ വ്യവസ്ഥ പന്തീരാണ്ട് കൂടുമ്പോൾ പുതുക്കുന്ന പതിവ്
    Ans : പൊളിച്ചെഴുത്ത്
  12. പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
    Ans : മേൽചാർത്ത്
  13. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി
    Ans : മുരുകൻ
  14. കുറിഞ്ചി പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
    Ans : ചേയോൻ
  15. മുല്ലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
    Ans : മായോൻ
  16. പാലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
    Ans : കൊറ്റവെ
  17. ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തി\യുദ്ധ ദേവത
    Ans : കൊറ്റവെ
  18. മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
    Ans : വേന്തൻ

35.നെയ്തൽ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : കടലോൻ

  1. കേരളത്തിൽ\ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്
    Ans : മാലിക് ദിനാർ
  2. കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി
    Ans : ചേരമാൻ ജുമാ മസ്ജിദ്
  3. ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത്
    Ans : മാലിക് ദിനാർ
  4. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം
    Ans : അറയ്ക്കൽ രാജവംശം
  5. അറയ്ക്കൽ രാജവംശത്തിൻറെ ആസ്ഥാനം
    Ans : കണ്ണൂർ

Leave a Reply