Sample Questions(മാതൃകാ ചോദ്യങ്ങൾ)

  1. ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിലൊഴുകുന്നത്
  • ടീസ്റ്റ
  1. ഡക്കാണിലെ നദികളിൽ ഏറ്റവും നീളമുള്ളതും വലിപ്പമുള്ളതുമായ നദിയാണ്
  • ഗോദാവരി
  1. ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകളും ഹോഗനക്കൽ വെള്ളച്ചാട്ടവും ഏത് നദിയിലാണ്
  • കാവേരി
  1. പരുഷ്ണി, ഐരാവതി എന്നീ പൗരാണിക നാമങ്ങളിൽ അറിയപ്പെട്ടിരുന്ന നദി
  • രവി
  1. സിന്ധുവിന്റെ അഞ്ചു പോഷകനദികളിൽ പാകിസ്താനിലേക്ക് കടക്കാത്തത്
  • ബിയാസ്
  1. കൃഷ്ണയിൽനിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്
  • തെലുങ്കു ഗംഗ
  1. ആന്ധാപ്രദേശിൽ കൃഷ്ണാതീരത്തുള്ള ഏറ്റവും വലിയ നഗരം
  • വിജയവാഡ
  1. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുടെ ഒഴുകുന്ന നദിയാണ്
  • ബ്രഹ്മപുത്ര
  1. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിരിക്കുന്ന നദിയാണ്
  • സിന്ധു
  1. സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളംകൂടിയത്
  • യമുന

Leave a Reply