Renaissance leader known as Gurus Guru?( ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?)

1) ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?

ഉത്തരം :- തൈക്കാട് അയ്യ

♥ സുപ്രണ്ടെന്റ് അയ്യ എന്നറിയപ്പെടുന്നത്

തൈക്കാട് അയ്യ

♠ കേരള നവോഥാനത്തിന്റെ പിതാവ്

ശ്രീനാരായണ ഗുരു

♥ തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്

ഊരുട്ടമ്പലം ലഹള

Leave a Reply