⭕️ മനുഷ്യ ശരീരം ബേസിക്
- മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം?
Ans: നാഡീകോശം
- മനുഷ്യശരീരത്തിലെ ശരാശരി താപനില?
Ans: 37 ഡിഗ്രി സെൽഷ്യസ്
3.ശരീരത്തിലെ വലിയ അവയവമേത് ?
Ans: ത്വക്ക്
4.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ?
Ans: പീനിയൽ ഗ്രന്ഥി
- ഏറ്റവും വലിയ ഗ്രന്ഥി?
Ans: കരള്
6.ഏറ്റവും വലിയ പേശി?
Ans: തുടയിലെ പേശി
- ഏറ്റവും നീളമുള്ള ഞരമ്പ്?
Ans: സയാറ്റിക്ഞരമ്പ്
8.മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ?
Ans: 23 ജോഡി
9.മനുഷ്യശരീരത്തിലെമസിലുകളുടെ എണ്ണം ?
Ans: 639
10.മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
Ans: 12 ജോഡി (24 എണ്ണം )
@GKMASTERS_OFFICIAL
@GKMASTERS_OFFIC