PSC Previous Questions (പി എസ് സി മുൻവർഷത്തെ ചോദ്യങ്ങൾ)

1.യുനെസ്‌കോയുടെ ലോകപൈതൃക പദവി ലഭിച്ച ഇന്ത്യൻ കലാരൂപം ഏത്

  • കൂടിയാട്ടം
  1. കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
  • കൊഹിമ
  1. ജയിലുകളില്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്
  • അരുണാചൽ പ്രദേശ്
  1. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ഏത്
  • ആഫ്രിക്ക

5.മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം

  • ഡിസംബർ 10
  1. ഇന്ത്യൻ നവോതഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
  • രാജാറാം മോഹൻ റോയ്
  1. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആരായിരുന്നു
  • കെ ജി ബാലകൃഷ്ണൻ
  1. സഹോദരപ്രസ്ഥാനം എന്ന സംഘടന സ്ഥാപിച്ചത് ആര്
  • സഹോദരൻ അയ്യപ്പൻ
  1. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
  • എ ബി വാജ്‌പേയ്
  1. മദർ തെരേസയുടെ ജന്മദേശം ഏത്
  • മാസിഡോണിയ

Leave a Reply