Previous year questions (മുൻവർഷത്തെ ചോദ്യങ്ങൾ)

1) പരിസ്ഥിതി സരംക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യ ലോക സമ്മേളനം നടന്നത് ?
✔️സ്റ്റോക്ഹോം (സ്വീഡൻ )

2) ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം ?
✔️റോം

3) അന്തരീഷ മർദ്ദം അളക്കുന്ന ഉപകരണം ?
✔️ബാരോമീറ്റർ

4) ‘മഴ മേഘങ്ങൾ’ എന്നറിയപ്പെടുന്നത് ?
✔️നിംബസ് മേഘങ്ങൾ

5) സംസാരിക്കുന്ന റോബോർട്ടിനെ ആദ്യമായി ബഹിരാകാശത്ത്‌ എത്തിച്ച രാജ്യം ?
✔️ജപ്പാൻ

6) കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ ?
✔️കഞ്ചിക്കോട്

7) ഏറ്റവും ശോഭയോടെ തിളങ്ങുന്ന ഗ്രഹം ?
✔️ശുക്രൻ

8) സി.ടി. സ്കാൻ കണ്ടുപിടിച്ചതാര് ?
✔️ഗോഡ്ഫ്രെ ഹോസ്‌ ഫീൽഡ്

9) ‘സൈലന്റ് സ്പ്രിങ്’ ആരുടെ കൃതി ആണ് ?
✔️റെയ്‌ച്ചൽ കയ്‌സൺ

10) മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര് ?
✔️മാർട്ടിൻ കൂപ്പർ

Leave a Reply