Previous Questions (മുൻവർഷത്തെ ചോദ്യങ്ങൾ)

  1. “മുടിചുടും പെരുമാള്‍” എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്നത്‌?
  • വൈകുണ്ഠസ്വാമികള്‍
  1. സുബ്ബരായന്‍ എന്നത്‌ ആരുടെ യഥാര്‍ത്ഥ നാമമാണ്‌?
  • തൈക്കാട്‌ അയ്യ
  1. സുബ്രഹ്മണ്യസ്വാമിയെ സ്തുതിച്ച് ശ്രീനാരായണഗുരു രചിച്ചകൃതി ഏത്‌?
  • നവമഞ്ജരി
  1. കേരളീയനെഴുതിയ ആദ്യ കേരള ചരിത്രഗ്രന്ഥം?
  • തൂഹ് ഫത്തുൽ മുജാഹിദീൻ
  1. തിരുവിതാംകൂർ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് സ്‌കീം ആരംഭിച്ച ദിവാൻ?
  • 1897ൽ ശങ്കരസുബ്ബയ്യർ
  1. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിക്കൊണ്ട് ഉത്തരവിറക്കിയ ഭരണാധികാരി?
  • ശ്രീചിത്തിര തിരുനാൾ
  1. ‘തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്’ എന്ന ലേഖനം എഴുതിയത് ആര്?
  • ജി. പരമേശ്വരൻപിള്ള
  1. കൊച്ചിയിൽ അടിമ വ്യാപാരം നിറുത്തലാക്കിയ ദിവാൻ?
  • ശങ്കുണ്ണി മേനോൻ
  1. മലബാറിൽ മുസ്ലിംലീഗ് സ്ഥാപിതമായതെന്ന് ?
  • 1937ൽ
  1. കൊച്ചി രാജ്യം ഭരിച്ച ഏക രാജ്ഞി
  • ഗംഗാധരലക്ഷ്മി
  1. ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ
  • വാറൻ ഹേസ്റ്റിംഗ്സ്
  1. 1792 ൽ ശ്രീരംഗപട്ടണം സസ് ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ?
  • കോൺവാലീസ്
  1. “ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ?
  • വില്യം ബെന്റിക്
  1. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി ‘വുഡ്സ് വിദ്യാഭ്യാസ കമ്മീഷ’നെ നിയമിച്ച ഗവർണർ ജനറൽ?
  • ഡൽഹൗസി
  1. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
  • കാനിംഗ് പ്രഭു
  1. മേയോപ്രഭുവിനെ വധിച്ച തടവുകാരൻ?
  • ഷേർ അലി
  1. ഏത് വൈസ്രോയിയുടെ കാലത്തതാണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചത്?
  • ലിട്ടൺ പ്രഭു
  1. ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി?
  • റിപ്പൺപ്രഭു
  1. മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി?
  • ഡഫറിൻ പ്രഭു
  1. ബ്രിട്ടീഷ് ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും വേർതിരിക്കാൻ ഡ്യൂറന്റ് കമ്മീഷനെ നിയമിച്ചത്?
  • ലാൻസ്ഡൗൺ പ്രഭു

Leave a Reply