Previous Questions (മുൻവർഷത്തെ ചോദ്യങ്ങൾ)

  1. നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
    Ans : കോഴിക്കോട്
  2. പട്ടികജാതിക്കാർ കുറവുള്ള ജില്ല?
    Ans : വയനാട്
  3. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
    Ans : കൊച്ചി
  4. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?
    Ans : ആഷ്ലേ കൂപ്പർ
  5. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?
    Ans : പുന്നയൂർക്കുളം
  6. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?
    Ans : ഒരു ദേശത്തിന്‍റെ കഥ
  7. അയ്യങ്കാളി ജനിച്ചത്?
    Ans : വെങ്ങാനൂർ (തിരുവനന്തപുരം)
  8. കല്യാണസൌഗന്ധികം – രചിച്ചത്?
    Ans : കുഞ്ചന്നമ്പ്യാര് (കവിത)
  9. നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?
    Ans : 158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം
  10. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?
    Ans : അര്‍ജ്ജുന്‍ സിംഗ്

Leave a Reply