Previous Questions (മുൻവർഷത്തെ ചില ചോദ്യങ്ങൾ)

1) ഇന്ത്യൻ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്ന്

ജർമ്മനി

2) സംസ്ഥാന അടിയന്തരാവസ്ഥയെ പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം

അനുച്ഛേദം 356

3) ഇന്ത്യയിലെ ആദ്യത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആര്

Dr S രാധാകൃഷ്ണൻ

4) സുപ്രീം കോടതി നിലവിൽ വന്നതെന്ന്

1950 ജനുവരി 28

5) സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്

️Article 124

6) കേരള ഹൈക്കോടതി സ്ഥാപിതമായത് എന്ന്

1956 നവംബർ 1

7) ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ്

Article 214

8) ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്

സുപ്രീംകോടതി

9) സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ)

34

10) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് ആര്

രാഷ്ട്രപതി

11) സുപ്രീം കോടതി ജഡ്ജി ആകാൻ ഹൈക്കോടതി ജഡ്ജിയായി എത്ര വർഷത്തെ സേവനമനുഷ്ഠിച്ച പരിചയം വേണം

5 വർഷം

Leave a Reply