Previous Questions (മുൻവശത്തെ ചോദ്യങ്ങൾ)

1) ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം?

കസക്കിസ്ഥാൻ

2) ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?

മുള

3) ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെയ്ക്കപ്പെട്ട വർഷം ഏത്?

1931

4) മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

ഐക്യരാഷ്ട്ര സംഘടന

5) ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?

മഹാനദി

6) എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയിരിക്കുന്നത്?

9ആം പദ്ധതി

7) താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

യമുന

8) അറേബ്യാ ടെറയെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

ചൊവ്വയിൽ

9) എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?

ഓർഗാനോ ക്ലോറൈഡ്

10) സുൽത്താൻപൂർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?

ഹരിയാന

Leave a Reply