Places and it’s other names (നഗരങ്ങളും അവയുടെ വിശേഷണങ്ങളും )

✍ ഗ്രാമ്പുവിന്റെ നാട് – മലഗാസി

✍ ഗ്രീൻ ഗേറ്റ് വേ ഓഫ് ഇന്ത്യ – കേരളം

✍ കങ്കാരുവിന്റെ നാട് – ഓസ്ട്രേലിയ

✍ ക്യൂൻ സിറ്റി – ഫിലാഡൽഫിയ

✍ സെൽറ്റിക് കടുവ – അയർലന്റ്

✍ കിഴക്കിന്റെ സ്‌കോട്ട്‌ലൻഡ് – ഷില്ലോങ്

✍ കിഴക്കിന്റെ റാണി – ഷാങ്ഹായ്

✍ കാളപ്പോരിന്റെ നാട് – സ്പെയിൻ

✍ കാറ്റാടി യന്ത്രങ്ങളുടെ നാട് – നെതർലൻഡ്

✍ കനാലുകളുടെയും കൈവഴികളുടെയും നാട് – ബംഗ്ലാദേശ്

✍ കടൽ വളർത്തിയ പൂന്തോട്ടം – പോർച്ചുഗൽ

✍ കനാലുകളുടെ നാട് – പാകിസ്ഥാൻ

✍ കരീബിയയിലെ സുന്ദരി – ഡൊമനിക്ക

✍ കവികളുടെ നാട് – ചിലി

✍ കത്തീഡ്രൽ നഗരം – ഭുവനേശ്വർ

Leave a Reply