Peacock conservation centre in kerala? (കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?)

1) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?

ഉത്തരം :- ചൂലന്നൂർ

📌 കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?

നെയ്യാർ

📌 ഏറ്റവും കൂടുതൽ ദേശിയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

📌 കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

ഇരവികുളം

📌 കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

ഇരവികുളം

📌 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

പാമ്പാടുംചോല

Leave a Reply