Ozone Layer (ഓസോൺ ലെയർ)

🌌 ഓസോൺ കവചം സ്ഥിതിചെയ്യുന്നത്
സ്ട്രാറ്റോസ്‌ഫിയർ

🌌 സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?
ഓസോൺ പാളി

(ചരിത്രത്തിൽ ഓസോണ്പാളിക്ക് ഏറ്റവും വലിയ വിള്ളല്‍ രേഖപ്പെടുത്തിയത് 2006ലായിരുന്നു)

🌌 ഓസോൺ കണ്ടുപിടിച്ചത്?
ഫെഡ്രിച് ഷോൺ ബെയിനാണ്

🌌 ഓസോൺ പാളി കണ്ടെത്തിയത്?
ചാൾസ് Fabrcy
ഹെൻറി Buisson

🌌 ഓസോൺ എത്ര ആറ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത് ?
മൂന്ന്.

🌌 ഓസോൺപാളിയുടെ നിറം?
ഇളം നീല.

🌌 യു.എന്‍ ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്
1994 മുതലാണ്

🌌 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
സെപ്തംബർ 16 നാണ്

🌌 ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിൽ ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌.
1988-ൽ

🌌 ഓസോൺ പാളിയുടെ സംരക്ഷണത്തിനായി മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ചത്?
1987 സെപ്റ്റംബർ 16-ന്

🌌 മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത്?
1989 ജനുവരി 1

🌌 ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ഉദ്ദേശ്യം?

ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകഎന്നതാണ് ഇതിന്റെ ഉദ്ദേശ്യം

🌌 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
സെപ്തംബർ 16 നാണ്

(🔖ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടായെന്ന കണ്ടത്തെലിനത്തെുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തീരുമാനിച്ചത്)

🌌 ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തു?
ക്ളോറോഫ്ളൂറോ കാര്‍ബണ്‍
കാർബൺ മോണോക്സൈഡ്
ക്ലോറിൻ
ഹാലോൺ

🌌 ഓസോൺ സുഷിരം ആദ്യം കണ്ടെത്തിയത്?
ഹാലിബ അന്റാർട്ടിക്ക
1913

🌌 ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ
Nachrius മേഘങ്ങൾ

🌌 ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
ഡോബ്സൺ

Leave a Reply