Olympus Mons Mountains is in which planet?(ഒളിമ്പസ് മോൺസ് പർവ്വത നിര കാണപ്പെടുന്ന ഗ്രഹം?)

1) ഒളിമ്പസ്‌ മോൺസ് പാർവതനിര കാണപ്പെടുന്ന ഗ്രഹം?

ഉത്തരം :- ചൊവ്വ

🌐 ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ

🌐 തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്

ചൊവ്വ

🌐 ഭൂമിയിലേതുപോലെ ഋതുക്കൾ ഉള്ള ഗ്രഹം

ചൊവ്വ

Leave a Reply