New Union Territories (പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ)

1) ഇന്ത്യയുടെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയിരുന്ന ദാമൻ ദിയു & നഗർ ഹവേലി തമ്മിൽ ലയിപ്പിച്ചു

2) ഇതോടെ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 8 ആയി

3) ലയന ബിൽ ലോകസഭ 2019 നവംബർ 27 ന് പാസ്‌ ആക്കി

4) ലയന ബിൽ 2019 ഡിസംബർ 3 ന് രാജസഭ പാസ്സാക്കി

5) 2020 ജനുവരി 26 ന് ഈ ലയനം നിലവിൽ വരും

6) ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു

7) ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം – 28

8) ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം – ലഡാക്ക്

9) ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം – ലക്ഷ ദ്വീപ്

10) ജമ്മു & കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത് – 2019 ഒക്ടോബർ 31

11) ജമ്മു & കശ്മീർ നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശമാകും

12) ഇതോടെ നിയമസഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 3 ആയി (ഡൽഹി, പുതുചേരി , ജമ്മു & കശ്മീർ)

13) ലഡാക്ക് ന്റെ തലസ്ഥാനം – ലേ

14) ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജസഭ പാസ്സാക്കിയത് – 2019 ആഗസ്റ്റ്‌ 5

15) ബിൽ അവതരിപ്പിച്ചത് – അമിത് ഷാ

16) ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് – 2019 ആഗസ്റ്റ് 6

Leave a Reply