National symbols of india(ദേശീയ ചിഹ്നങ്ങൾ)

✡ ദേശീയ പതാകയെ ഭരണഘടന സഭ അംഗീകരിച്ചതു
1947 ജുലെെ 22

✡ ജനഗണമന
1950 ജനുവരി 24

✡ ദേശീയ ഗീതം
1950 ജനുവരി 24

✡ സിംഹ മുദ്ര
1950 ജനുവരി 26

✡ ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്
1957 മാർച്ച് 22

✡ മയിലിനെ അംഗീകരിച്ചത്
1963

✡ കടുവയെ അംഗീകരിച്ചത് 1972

✡ ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്
2010 ഒക്ടോബർ

✡ ദേശീയ നദിയായ് ഗംഗയെ
അംഗീകരിച്ചത്
2008 നവംബർ

✡ ജലജീവിയായി ഗംഗ
ഡോൾഫിനെ അംഗീകരിച്ചത്
2009 ഒക്ടോബർ

✡ രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്
2010 ജൂലായ് 15

Leave a Reply