Must Known Questions (അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങൾ)

1) നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്റ്റീവ് വികിരണം

ബീറ്റ

2) ജപ്പാന്റെ നാണയം

യെൻ

3) പെറുവിന്റെ തലസ്ഥാനം

ലിമ

4) ഭാരതപ്പുഴയുടെ മറ്റൊരു പേര്

നിള

5) ഏത് രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാണ് കാവോഡായിസം

വിയറ്റ്നാം

6) ചെകുത്താന്റെ കാഷ്ഠം എന്ന് ഇരട്ടപ്പേരുള്ള സുഗന്ധവ്യജ്ഞനം

കായം

7) സ്വർണ്ണത്തിന്റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്

കാരറ്റ്

8) മാർബിളിന്റെ നാട്

ഇറ്റലി

9) കുട്ടികളുടെ ദയാവധത്തിന് നിയമ സാധുത നൽകിയ ആദ്യ രാജ്യം

ബെൽജിയം

10) യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്

തുർക്കി

Leave a Reply