“Monsoon” is the word derived from which language?(മൺസൂൺ ഏത് ഭാഷയിലെ പദമാണ്?)

1) മൺസൂൺ ഏത് ഭാഷയിലെ പദമാണ്?

ഉത്തരം :- അറബി

💥 മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയത് ഹിപ്പാലസ് ആണ്

💥 കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലവർഷം (ഇടവപ്പാതി) എന്ന പേരിലും അറിയപ്പെടുന്നു

💥 വടക്ക് കിഴക്കൻ മൺസൂൺ തുലാവർഷം എന്നറിയപ്പെടുന്നു

Leave a Reply