Mahajanapadas (മഹാജനപഥങ്ങളൾ)

1) ബി സി ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപം കൊണ്ട മഹാജനപഥങ്ങളുടെ എണ്ണം

16

2) ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം എന്നറിയപ്പെടുന്നത്

മഗധസാമ്രാജ്യം

3) മഗധ സാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനം

രാജഗൃഹം

4) മഹാജനപഥങ്ങളിൽ ഏറ്റവും വലുത്

മഗധ

5) മഗധയിൽ ഭരണം നടത്തിയ ആദ്യ പ്രബല രാജവംശം

ഹര്യങ്കവംശം

6) ഹര്യങ്കവംശ സ്ഥാപകൻ

ബിംബിസാരൻ

7) ബുദ്ധന്റെയും, മഹാവീരന്റെയും സമകാലികനായിരുന്ന മഗധയിലെ രാജാവ്

ബിംബിസാരൻ

8) ഹര്യങ്ക വംശത്തിന്റെ ആദ്യകാല തലസ്ഥാനം

രാജഗൃഹം

9) രാജഗൃഹത്തിന്റെ പഴയകാല നാമം

ഗിരിവ്രജ

10) തലസ്ഥാനമായ രാജഗൃഹം പണികഴിപ്പിച്ച ഭരണാധികാരി

ബിംബിസാരൻ

Leave a Reply