Land without industries?(വ്യവസായങ്ങൾ ഇല്ലാത്ത നാട് ?)

1) വ്യവസായങ്ങൾ ഇല്ലാത്ത നാട്?

ഉത്തരം :- മിസോറാം

💥 ലൂഷായ് ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം

മിസോറാം

💥 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനർഥമുള്ള സംസ്ഥാനം

മിസോറാം

💥 ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

മിസോറാം

Leave a Reply