Kurichyar revolt in the year : (കുറിച്യർ കലാപം നടന്നത്?)

1) കുറിച്യർ കലാപം നടന്നത്?

ഉത്തരം :- 1812

🔸 കുറിച്യർ കലാപത്തിന്റെ പ്രധാന നേതാവ്

രാമനമ്പി

🔸 വട്ടതൊപ്പിക്കാരെ പുറത്താക്കുക എന്നതായിരുന്നു കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം

🔸 1812 മേയ് 8 ന് ബ്രിട്ടീഷുകാർ കുറിച്യർ കലാപം അടിച്ചമർത്തി

Leave a Reply