Kerala History (കേരള ചരിത്രം)

  1. പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
    Ans: മേൽചാർത്ത്
  2. തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി
    Ans: തിരുക്കുറൾ (തിരുവള്ളുവർ)
  3. കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ്
    Ans: കുലശേഖര ആൾവാർ
  4. കൊച്ചിയിലെ അവസാനത്തെ ദിവാൻ
    Ans: സി പി കരുണാകരമേനോൻ
  5. തീർത്ഥാടകരിലെ രാജകുമാരൻ
    Ans: ഹുയാൻ സാങ്
  6. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ
    Ans: ദിവാൻ മൺറോ
  7. കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
    Ans: അൽമേഡ (1505)
  8. നാണയ നിർമ്മിതികളുടെ രാജകുമാരൻ
    Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
  9. കൃഷ്ണഗീഥിയുടെ കർത്താവ്
    Ans: മാനവേദൻ സാമൂതിരി
  10. മൂഷക രാജവംശത്തിൻറെ തലസ്ഥാനം
    Ans: ഏഴിമല
  11. മാനുവൽ കോട്ട പണികഴിപ്പിച്ചത്
    Ans: അൽബുക്കർക്ക്
  12. മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി
    Ans: ശ്രീവല്ലഭൻ കോത
  13. തൃശ്ശൂർ പൂരം ആരംഭിച്ചത്
    Ans: ശക്തൻ തമ്പുരാൻ
  14. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്
    Ans: ഇടപ്പള്ളി
  15. തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ
    Ans: മുഹമ്മദ് ഹബീബുള്ള സാഹിബ്

Leave a Reply