Japan (ജപ്പാൻ ഉത്തരമായി വരുന്ന ചില ചോദ്യങ്ങൾ)

  1. ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?
  2. ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
  3. സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?
  4. ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?
  5. ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?
  6. ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?
  7. നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?
  8. ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?
  9. മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?

10.ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ ഏത് രാജ്യത്താണ് ?

➖➖➖➖➖➖➖➖➖➖➖

ഉത്തരം : ജപ്പാൻ

● കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .

● മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്.

● തലസ്ഥാനം – ടോക്കിയോ

➖➖➖➖➖➖➖➖➖➖➖

Leave a Reply