IT@School programme started in kerala in:(കേരളത്തിൽ ഐ.ടി@സ്കൂൾ പദ്ധതി ആരംഭിച്ച വർഷം?)

1) കേരളത്തിൽ ഐ.ടി@സ്കൂൾ പദ്ധതി ആരംഭിച്ച വർഷം?

ഉത്തരം :- 2001

❣ മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റുകളുള്ള ആദ്യ സംസ്ഥാനം

കേരളം

❣ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം

സിക്കിം

❣ ഇന്റർനെറ്റ് വഴി കോഴ്‌സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല

ആന്ധ്രാ സർവകലാശാല

Leave a Reply