1) കേരളത്തിൽ ഐ.ടി@സ്കൂൾ പദ്ധതി ആരംഭിച്ച വർഷം?
ഉത്തരം :- 2001
❣ മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റുകളുള്ള ആദ്യ സംസ്ഥാനം
കേരളം
❣ ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം
സിക്കിം
❣ ഇന്റർനെറ്റ് വഴി കോഴ്സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല
ആന്ധ്രാ സർവകലാശാല