India’s Satellites (ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹങ്ങൾ)

  1. ഇന്ത്യയുടെ ആദ്യ ക്യത്രിമ ഉപപ്രഹം ആര്യഭട്ട (1975 ഏപ്രിൽ 19 )
  2. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം

ഭാസ്കര ( 1979 ജൂൺ 7 )

  1. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ

എസ്.എൽ.വി- 3

  1. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം

ആപ്പിൾ (1981 ജൂൺ 19 )

  1. ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം

ഇൻസാറ്റ് -1B

  1. ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്

ഐ.ആർ.എസ് – 1A

  1. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം

മെറ്റ്സാറ്റ് (കല്പന – 1)

  1. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം

സരസ്

  1. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം

ചന്ദ്രയാൻ-1

  1. ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം ജുഗ്നു
  2. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം

എഡ്യൂസാറ്റ്

  1. ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

കാർട്ടോസാറ്റ്

  1. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

ഓഷ്യൻ സാറ്റ് -1

  1. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം

മംഗളയാൻ

  1. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം

IRNSS

Leave a Reply