India’s capital before 1911?(1911 ന് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?)

1) 1911 ന് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം?

ഉത്തരം :- കൊൽക്കത്ത

💧 ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം

കൊൽക്കത്ത

💧 ഇന്ത്യയിൽ ട്രാം സർവീസ് നടത്തുന്ന പട്ടണം

കൊൽക്കത്ത

💧 ഇന്ത്യയിലാദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം

Leave a Reply