Indian Transport (ഇന്ത്യൻ ഗതാഗതം)

  1. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ്, പാലം എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം?
  • ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ)

2.ഇന്ത്യയിലെ ആദ്യ റെയില്‍വേ വകുപ്പ് മന്ത്രി?

  • മലയാളിയായ ഡോ. ജോണ്‍മത്തായി
  1. വിമാനമാര്‍ഗം ആദ്യമായി ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച ആഗോള വിമാന കമ്പനി?
  • ഇമ്പീരിയല്‍ എയര്‍വേസ് (ബ്രിട്ടണ്‍)
  1. ഉള്‍നാടന്‍ ജലഗതാഗതത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം?
  • ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ
  1. ഇന്ത്യന്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന്‌ നടപ്പിലാക്കിയ പ്രത്യേകപദ്ധതിയാണ്‌
  • വിജ്ഞാന്‍ റെയില്‍
  1. ഗ്രാന്‍ഡ്‌ ട്രങ്ക് റോഡിന്റെ തക്ഷശില മുതല്‍ പാടലീപുത്രംവരെ നീളുന്ന ഭാഗത്തിന്റെ നിര്‍മാണത്തിന്‌ തുടക്കം കുറിച്ചത്‌
  • മൗര്യ ചക്രവര്‍ത്തിമാര്‍
  1. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌വിമാനത്താവളത്തിന്റെ പഴയ പേരാണ്‌
  • ഡംഡം വിമാനത്താവളം
  1. സ്വാമി വിവേകാനന്ദനോടുള്ള ആദര സൂചകമായിപേരിട്ടിരിക്കുന്ന ട്രെയിനാണ്‌
  • വിവേക്‌ എക്സ്പ്രസ്‌
  1. മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ രണ്ട്‌ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ്‌
  • ഭവാനിമന്‍ഡി
  1. ഇന്ത്യയില്‍ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചിട്ടുള്ള ആദ്യ വനിത
  • മമത ബാനര്‍ജിയാണ്‌

Leave a Reply