In Kadhakali the main actor’s outfit is known as:(കഥകളിയിൽ നായകൻമാർ ഏതു വേഷത്തിലാണ് പ്രത്യക്ഷപ്പെടുക?)

1) കഥകളിയിൽ നായകന്മാർ ഏതു വേഷത്തിലാണ് പ്രത്യക്ഷപ്പെടുക?

ഉത്തരം :- പച്ച

❣ കേരളത്തിലെ തനത് നൃത്തകലയാണ് കഥകളി

❣ ഭാരതത്തിലെ എട്ട് ക്ലാസിക് നൃത്തരൂപങ്ങളിൽ ഒന്നാണ് കഥകളി

❣ കഥകളിയുടെ സാഹിത്യം എന്നു പറയുന്നത് അട്ടകഥയാണ്

Leave a Reply