Important Years ( പി എസ് സി ചോദിക്കുന്ന ചില പ്രധാന വർഷങ്ങൾ)

📌 ദേശീയ പതാക അംഗീകരിച്ചത്
1947 ജൂലൈ 22

📌 പതാക നയം നിലവിൽ
2002 ജനുവരി 26

📌 ദേശീയ ഗാനം അംഗീകരിച്ചത്
1950 ജനുവരി 24

📌 ദേശീയ ഗീതം അംഗീകരിച്ചത്
1950 ജനുവരി 24

📌 ഇന്ത്യൻ രൂപയുടെ ചിഹ്നം
2010 ജൂലൈ 15

📌 ആർ ബി ഐ രൂപീകരണം
1935 ഏപ്രിൽ 1

📌 ആർ ബി ഐ ദേശസാൽക്കരണം
1949 ജനുവരി 1

📌 എസ് ബി ഐ രൂപീകരണം
1955 ജൂലൈ 1

📌 മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി- 2013 മേയ് 23

📌 ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചത് 1946 മാർച്ച് 24

📌 കുടുംബശ്രീ നിലവിൽ വന്നത്
1998 മേയ് 17

📌 നോട്ടു നിരോധനം
2016 നവംബർ 8

📌 നീതി ആയോഗ്
2015 ജനുവരി 1

📌 ഡിജിറ്റൽ ഇന്ത്യ
2015 ജൂലൈ 1

📌 ജി എസ് ടി നിലവിൽ വന്നത്
2017 ജൂലൈ 1

📌 ആധാർ നിലവിൽ വന്നത്
2010 സെപ്റ്റംബർ 29

📌 സർദാർ സരോവർ ഡാം
2017 സെപ്റ്റംബർ 17

📌 മേക്ക് ഇൻ ഇന്ത്യ
2014 സെപ്റ്റംബർ 25

📌 മുദ്ര ബാങ്ക്
2015 ഏപ്രിൽ 8

📌 കൊച്ചി മെട്രോ
2017 ജൂൺ 17

📌 ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം
1911 ഡിസംബർ 12

Leave a Reply