മറ്റു ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്
ശുക്രന്
ഇംഗ്ലീഷ് പേരിന് റോമന്‍, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹമാണ്
ഭൂമി
സൌരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ് മറൈനെറിസ് (Valles Marineris)സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്
ചൊവ്വ
സൌരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിച്രകവാതമാണ്
ഗ്രേറ്റ് റെഡ് സ്പോട്ട്
ശനിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ വീശുന്ന കൊടുങ്കാറ്റ് ശൃംഖലയാണ്
ഡ്രാഗണ്‍ സ്റ്റോം
അച്ചുതണ്ടിന് ഏറ്റവും കൂടുതല്‍ ചരിവുള്ള ഗ്രഹമാണ്
യുറാനസ്
മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹം
ചന്ദ്രൻ
ഒരു രാജ്യത്തിന്റെ മൂലധനം, സാങ്കേതികവിദ്യ ഉല്പന്നങ്ങള് എന്നിവ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്ന പ്രകിയ അറിയപ്പെടുന്നത്.
ആഗോളവല്‍ക്കരണം
“യോഗക്ഷേമം വഹാമൃഹം’ (your welfare is our responsibility) എന്നത് ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആപ്തവാക്യമാണ് ?
എല്‍ഐസി
ബാങ്കുകളുടെ ബാങ്ക്, വായ്പകളുടെ നിയന്ത്രകന് എന്നീ വിശേഷണങ്ങളുള്ള റിസര്‍വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്?
എണ്ണപ്പന
കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവണ്മെന്റില് നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ്
പേപ്പര്‍ കറന്‍സി ആക്ട് 1861
“യുവര്‍ പെര്‍ഫെക്റ്റ് ബാങ്കിംഗ് പാര്‍ടണര്‍’ എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്?
ഫെഡറല്‍ ബാങ്ക്
പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് 1952 ല്‍ രൂപം കൊണ്ട എന്‍ഡിസി (NDC) ആണ്. എന്‍ഡിസി എന്നത്
നാഷണല്‍ ഡെവലപ്മെന്റ് കൗണ്‍സില്‍
ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ് ?