Important days(രോഗങ്ങളും ദിനാചരണങ്ങളും)

😷 ലോക കാൻസർ ദിനം – ഫെബ്രുവരി 4

😷 ഡൗൺസിൻഡ്രോം ദിനം – മാർച്ച് 21

😷 കഷയരോഗ ദിനം – മാർച്ച് 24

😷 ഓട്ടിസം അവബോധ ദിനം – ഏപ്രിൽ 2

😷 ലോകാരോഗ്യ ദിനം – ഏപ്രിൽ 7

😷 ഹീമോഫീലിയ ദിനം – ഏപ്രിൽ 17

😷 മലേറിയ ദിനം – ഏപ്രിൽ 25

😷 പുകയില വിരുദ്ധ ദിനം – മേയ് 31

😷 ലോക രക്തദാന ദിനം – ജൂണ് 14

😷 ഹെപ്പറ്റൈറ്റിസ് ദിനം – ജൂലൈ 28

😷 ഹൃദയദിനം – സെപ്റ്റംബർ 29

😷 ലോക മാനസികാരോഗ്യ ദിനം – ഒക്ടോബർ 10

😷 ന്യൂമോണിയ ദിനം – നവംബർ 12

😷 പ്രമേഹ ദിനം – നവംബർ 14

😷 എയ്ഡ്സ് ദിനം – ഡിസംബർ 1

Leave a Reply