Important countries and it’s national animals (പ്രധാന രാജ്യങ്ങളും അവയുടെ ദേശീയ മൃഗങ്ങളും)

💥 ഇന്ത്യ – കടുവ

💥 ദക്ഷിണകൊറിയ – കടുവ

💥 കാനഡ – ബീവർ

💥 ബ്രിട്ടൻ, ശ്രീലങ്ക – സിംഹം

💥 ഭൂട്ടാൻ – ഹിമാലയൻ ആട്

💥 ചൈന – ഭീമൻപാണ്ട

💥 സ്പെയിൻ – കാള

💥 ഫ്രാൻസ് – പൂവൻ കോഴി

💥 ബംഗ്ലാദേശ് – റോയൽ ബംഗാൾ കടുവ

💥 നേപ്പാൾ – പശു

💥 ഓസ്ട്രേലിയ – കങ്കാരു

💥 പാക്കിസ്ഥാൻ – മാർഖോർ

💥 ഇറ്റലി – ചെന്നായ

💥 തായ്‌ലൻഡ് – വെള്ളാന

💥 റഷ്യ – കരടി

Leave a Reply