Headquarters of I S R O? ( ഐ എസ് ആർ ഒ യുടെ ആസ്ഥാനം?)

1) ഐ എസ് ആർ ഒ യുടെ ആസ്ഥാനം?

ഉത്തരം :- ബാംഗ്ലൂർ

🔹 ഐ എസ് ആർ ഒ നിലവിൽ വന്നത്

1969 ആഗസ്റ്റ് 15

🔹 ഐ എസ് ആർ ഒ യുടെ ആദ്യ ചെയർമാൻ

വിക്രം സാരാഭായ്

🔹 ഐ എസ് ആർ ഒ യുടെ ചെയർമാൻ ആയ ആദ്യ മലയാളി

എം ജി കെ മേനോൻ

Leave a Reply