GST came into existence?(ജി എസ് ടി നിലവിൽ വന്നത്?)

1) ജി എസ് ടി നിലവിൽ വന്നത്?

ഉത്തരം :- 2017 ജൂലൈ 1

💰 101 ആം ഭേദഗതിയുടെ പ്രതിപാദ്യം

ജി എസ് ടി

💰 101 ആം ഭേദഗതിക്ക് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്

2016 സെപ്റ്റംബർ 8

💰 ജി എസ് ടി യുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം

246 A

💰 ജി എസ് ടി കൗൺസിലുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർത്ത അനുച്ഛേദം

279 A

Leave a Reply