GK Questions (പ്രധാന പൊതുവിജ്ഞാന ചോദ്യങ്ങൾ)

  1. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
    Ans : പോത്തുകൽ – മലപ്പുറം
  2. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
    Ans : വരവൂർ – ത്രിശൂർ
  3. 41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?
    Ans : കേരളം (2016 ജനുവരി 13 )
  4. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?
    Ans : ജി- ടാക്സി (ജെൻഡർ ടാക്സി)
  5. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
    Ans : കരിവെള്ളൂർ (കണ്ണൂർ)
  6. കേരളത്തിലെ ആദ്യ ഗവർണ്ണർ?
    Ans : ബി രാമക്രുഷ്ണ റാവു
  7. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
    Ans : ജ്യോതി വെങ്കിടാചലം
  8. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
    Ans : രാംദുലാരി സിൻഹ
  9. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
    Ans : ഷീലാ ദീക്ഷിത്
  10. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?
    Ans : സിക്കന്ദർ ഭക്ത്
  11. ആദ്യ മലയാളി വനിതാ ഗവർണ്ണർ?
    Ans : ഫാത്തിമാ ബീവി
  12. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
    Ans : വടക്കൻ പറവൂർ 1982
  13. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
    Ans : കേരളം
  14. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?
    Ans : കേരളം
  15. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
    Ans : നെയ്യാറ്റിൻകര
  16. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
    Ans : പൂജപ്പുര
  17. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
    Ans : തിരുവനന്തപുരം (1855)
  18. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?
    Ans : തിരുവനന്തപുരം (1857 )
  19. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
    Ans : തിരുവനന്തപുരം (1939 ). ആദ്യ വനിതാ കോളേജ്?
  20. കേരളത്തിലെ ആദ്യ വനിതാ കോളേജ്?
    Ans : തിരുവനന്തപുരം
  21. ആദ്യ മെഡിക്കൽ കോളേജ്?
    Ans : തിരുവനന്തപുരം (1951)
  22. ആദ്യ മാനസിക രോഗാശുപത്രി?
    Ans : തിരുവനന്തപുരം
  23. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
    Ans : തിരുവനന്തപുരം
  24. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
    Ans : തിരുവനന്തപുരം (1943)
  25. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?
    Ans : തിരുവനന്തപുരം
  26. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
    Ans : വെങ്ങാനൂർ
  27. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
    Ans : തിരുവനന്തപുരം
  28. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?
    Ans : തിരുവനന്തപുരം
  29. തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?
    Ans : വിഴിഞ്ഞം

Leave a Reply