Famous Women’s and their nick names (പ്രശസ്ത വനിതകളും അവരുടെ അപരനാമങ്ങളും)

🔘 അഗതികളുടെ അമ്മ

മദർ തെരേസ

🔘 കിഴക്കിന്റെ പുത്രി

ബേനസീർ ഭൂട്ടോ

🔘 ഇരുമ്പ്, ചിത്രശലഭം

മാർഗരറ്റ് താചർ

🔘 ഇന്ത്യയുടെ ഉരുക്കു വനിത

ഇന്ദിരാഗാന്ധി

🔘 പയ്യോളി എക്സ്പ്രസ്

പി ടി ഉഷ

🔘 ബാൻഡിറ്റ് ക്യൂൻ

ഭൂലൻ ദേവി

🔘 കാടിന്റെ കൂട്ടുകാരി

വംഗാരി മതായി

🔘 വിളക്കെന്തിയ വനിതാ

ഫ്ലോറൻസ് നൈറ്റിഗേൾ

🔘 ഇന്ത്യയിലെ ഉരുക്കു വനിത

ഇന്ദിരാഗാന്ധി

🔘 ബ്രിട്ടനിലെ ഉരുക്കു വനിത

മാർഗരറ്റ് താചർ

🔘 ഇസ്രായേലിലെ ഉരുക്കു വനിത

ഗോൾഡാമീർ

🔘 ആഫ്രിക്കയിലെ ഉരുക്കു വനിത

എലൻ ജോൺസൺ സർലീഫ്

Leave a Reply