Facts About India

☄ ഇന്ത്യ സ്വാതന്ത്രമായത്

1947 ഓഗസ്റ്റ് 15

☄ ഇന്ത്യ റിപ്പബ്ലിക്ക് ആയത്

1950 ജനുവരി 26

☄ ഇന്ത്യൻ ദേശിയ പതാകയെ സഭ അംഗീകരിച്ചത്

1947 ജൂലൈ 22

☄ജനഗണമന അംഗീകരിച്ചത്

1950 ജനുവരി 24

☄ദേശീയഗീതം അംഗീകരിച്ചത്

1950 ജനുവരി 24

☄സിംഹമുദ്ര അംഗീകരിച്ചത്

1950 ജനുവരി 26

☄ശകവര്ഷം ദേശിയകലണ്ടറായത്

1957 മാർച്ച്‌ 22

☄ മയിൽ ദേശീയപക്ഷി ആയത്

1963

☄ കടുവ ദേശീയമൃഗം ആയത്

1972

☄ഗംഗ ദേശീയനദി ആയത്

2008 നവംബർ 4

☄ ഗംഗാഡോൾഫിൻ ദേശിയ ജലജീവി ആയത്

2009 ഒക്ടോബർ

☄ ദേശിയ പൈതൃകജീവി ആയി ആനയെ അംഗീകരിച്ചത്

2010 ഒക്ടോബർ

☄രൂപയുടെ ചിഹ്നം അംഗീകരിച്ചത്

2010 ജൂലൈ 15

Leave a Reply