Diseases and it’s nicknames (രോഗങ്ങളും അപരനാമങ്ങളും)

🔰 ഡാൽട്ടണിസം

വർണ്ണാന്ധത

🔰 ഏവിയൽ ഇൻഫ്ലുവൻസ

പക്ഷിപ്പനി

🔰 സ്‌മൃതിനാശരോഗം

അൽഷിമേഴ്‌സ്

🔰 ഹൈഡ്രോഫോബിയ

പേ വിഷബാധ

🔰 കറുത്ത മരണം

പ്ലേഗ്

🔰 ബ്രേക്ക്ബോൺഫീവർ

ഡെങ്കിപ്പനി

🔰 ഷേക്കിങ് പൾസി

പാർക്കിൻസൺ

🔰 വിശപ്പിന്റെ രോഗം

മരാസ്മസ്

🔰 ഹാൻസെൻസ് രോഗം

കുഷ്ഠം

🔰 വൈറ്റ് പ്ലേഗ്

ക്ഷയം

🔰 ക്രിസ്മസ് രോഗം

ഹീമോഫീലിയ

🔰 രാജകീയ രോഗം

ഹീമോഫീലിയ

🔰 കുതിരസന്നി

ടെറ്റനസ്

🔰 ലെപ്റ്ററോസ്പൈറോസിസ്

എലിപ്പനി

Leave a Reply