Cities and Nicknames(നഗരങ്ങളും അപരനാമങ്ങളും)

💢 ഇന്ത്യയുടെ സിലിക്കൺ വാലി – ബംഗളൂരു

💢 ഇന്ത്യയുടെ പൂന്തോട്ടം – ബംഗളൂരു

💢 പെൻഷനേഴ്സ് പാരഡൈസ് – ബംഗളൂരു

💢 ഹൈടെക് സിറ്റി – ഹൈദരാബാദ്

💢 ഇന്ത്യയിലെ ഓക്സ്ഫോർഡ് – പൂനെ

💢 ഇന്ത്യയുടെ മുന്തിരി നഗരം – നാസിക്

💢 ഓറഞ്ച് സിറ്റി – നാഗ്പൂർ

💢 പിങ്ക് സിറ്റി – ജയ്പൂർ

💢 ക്ഷേത്രനഗരം – ഭുവനേശ്വർ

💢 വജ്ര നഗരം – സൂററ്റ്

💢 ഏഴു ദ്വീപുകളുടെ നഗരം – മുംബെ

💢 ഇന്ത്യയുടെ കവാടം – മുംബെ

💢 സന്തോഷത്തിന്റെ നഗരം – കൊൽക്കത്ത

💢 കൊട്ടാരങ്ങളുടെ നഗരം – കൊൽക്കത്ത

💢 ഇന്ത്യയുടെ തേയിലത്തോട്ടം – അസ്സം

💢 ഇന്ത്യയുടെ ഹൃദയം – മദ്ധ്യപ്രദേശ്

💢 കടുവാ സംസ്ഥാനം – മധ്യപ്രദേശ്

💢 ഇന്ത്യയുടെ കോഹിനൂർ – ആന്ധ്രാപ്രദേശ്

💢 ധാതു സംസ്ഥാനം – ജാർഖണ്ഡ്

💢 ദേവഭൂമി – ഉത്തരാഖണ്ഡ്

💢 ആപ്പിൾ സംസ്ഥാനം – ഹിമാചൽ പ്രദേശ്

💢 പർവ്വത സംസ്ഥാനം – ഹിമാചൽ പ്രദേശ്

💢 അഞ്ചു നദികളുടെ നാട് – പഞ്ചാബ്

💢 ഇന്ത്യയുടെ പാൽത്തൊട്ടി – ഹരിയാന

💢 കിഴക്കിന്റെ സ്കോട്ലാന്റ് _ ഷില്ലോഗ്

💢 ഇന്ത്യയുടെ രത്നം – മണിപ്പുർ

💢 സോളാർ സിറ്റി – അമൃത്‌സർ

💢 നെയ്ത്ത് കാരുടെ പട്ടണം – പാനിപ്പത്ത്

💢 സുഗന്ധവ്യഞ്ജനത്തോട്ടം – കേരളം

💢 അറബിക്കടലിന്റെ റാണി – കൊച്ചി

💢 കിഴക്കിന്റെ വെനീസ്’ – ആലപ്പുഴ

Leave a Reply