Champaran Sathyagraha took place in: ( ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?)

1) ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?

ഉത്തരം :- 1917

🔹 ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ബീഹാർ

🔹 ഗാന്ധിജി ഇന്ത്യയിൽ അനുഷ്ടിച്ച ആദ്യ നിരാഹാര സമരം

അഹമ്മദാബാദ് മിൽ സമരം

🔹 ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം

1920

Leave a Reply