Branches of study (പഠന ശാഖകൾ)

1) ഹൈപ്പനോളജി – ഉറക്കത്തെക്കുറിച്ചുള്ള പഠനം

2) കാലോളജി – സൗന്ദര്യത്തെക്കുറിച്ചുള്ള പഠനം

3) ഫൈകോളജി – ആൽഗകളെ കുറിച്ചുള്ള പഠനം

4) ബാക്റ്റീരിയോളജി – ബാക്റ്റീരിയകളെ കുറിച്ചുള്ള പഠനം

5) ഡെൻഡ്രോളജി – വൃക്ഷങ്ങളെ കുറിച്ചുള്ള പഠനം

6) ഫ്രിനോളജി – തലച്ചോറിനെ കുറിച്ചുള്ള പഠനം

7) ഹിസ്റ്റോളജി – കലകളെ കുറിച്ചുള്ള പഠനം

8) ന്യുറോളജി – നാഡികളെ കുറിച്ചുള്ള പഠനം

9) മായോളജി – പേശികളെ കുറിച്ചുള്ള പഠനം

10) ഓഡന്റോളജി – പല്ലുകളെ കുറിച്ചുള്ള പഠനം

Leave a Reply