Bihu is celebrated in which state?(ബഹു ആഘോഷിക്കുന്ന സംസ്ഥാനം ഏത്?)

1) ബഹു ആഘോഷിക്കുന്ന സംസ്ഥാനം ഏത്?

ഉത്തരം :- അസ്സം

🔸 അസ്സമിന്റെ പുതുവർഷ ആഘോഷം

ബിഹു

🔸 പഞ്ചാബിലെ പ്രധാന കൊയ്ത്ത് ഉത്സവം

വൈശാഖി

🔸 തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സര ദിനാഘോഷം

ഉഗാദി

Leave a Reply