Biggest sports event in the world?(ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം?)

1) ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം?

ഉത്തരം :- ഒളിമ്പിക്സ്

♨ പുരാതന ഒളിമ്പിക്സ് ആരംഭിച്ചത്

ബി സി 776

♨ ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്

1896

♨ ആധുനിക ഒളിംപിക്സിന്റെ പിതാവ്

പിയറി ഡി കുബെർട്ടിൻ

Leave a Reply