Bhopal Gas Tragedy is occurred in: ( ഭോപ്പാൽ വാതക ദുരന്തം നടന്നത്?)

1) ഭോപ്പാൽ വാതക ദുരന്തം നടന്നത്?

ഉത്തരം :- 1984

📌 ഭോപ്പാൽ വാതക ദുരന്തം നടന്നത്?

1984 ഡിസംബർ 3

📌 ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം

മീഥേൽ ഐസോസയനേറ്റ്

📌 ഭോപ്പാൽ വാതക ദുരന്ത സമയത്തെ യൂണിയൻ കാർബൈഡ് കമ്പനി ചെയർമാൻ

വാറൻ ആന്റെഴ്സൺ

Leave a Reply