Badrinath is on the bank’s of which river?( ബദ്രിനാഥ് ഏത് നദിയുടെ തീരത്താണ്?)

1) ബദ്രിനാഥ് ഏത് നദിയുടെ തീരത്താണ്

ഉത്തരം:- അളകനന്ദ

💥 ഉത്തരാഖണ്ഡിൽ ഹിമാലയ നിരകളിലെ ശതോപാന്ത് തടാകത്തിൽ നിന്ന് അളകനന്ദ ഉൽഫവിക്കുന്നു

💥 അളകനന്ദയുടെ തീരത്താണ് ബദ്രിനാഥ് സ്ഥിതി ചെയ്യുന്നത്

💥 അളകനന്ദയും മന്ദാകിനിയും സംഗമിക്കുന്ന സ്ഥലം

രുദ്രപ്രയാഗ്

Leave a Reply