Ay kingdom (ആയ് രാജവംശം)

1) കേരളത്തിലെ ആദ്യ രാജവംശം

ആയ് രാജവംശം

2) ആയ് രാജവംശ സ്ഥാപകൻ

ആയ് അന്തിരൻ

3) ആയ് രാജാക്കന്മാരുടെ തലസ്ഥാനം

വിഴിഞ്ഞം (ആദ്യ തലസ്ഥാനം-ആയ്ക്കുടി)

4) ആയ് രാജാക്കന്മാരുടെ രാജകീയ മുദ്ര

ആന

5) ആയ് രാജവംശത്തിന്റെ പരദേവത

ശ്രീ പത്മനാഭൻ

6) ആയ് രാജവംശത്തിലെ പ്രശസ്തനായ ഭരണാധികാരി

വിക്രമാദിത്യ വരഗുണൻ

7) ‘കേരളത്തിലെ അശോകൻ’ എന്നറിയപ്പെടുന്നത്

വിക്രമാദിത്യ വരഗുണൻ

8) ആയ് രാജാക്കന്മാരെക്കുറിച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്റെ ശാസനം

പാലിയം ശാസനം

9) ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം

കാന്തള്ളൂർ ശാല

10) കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ

കരുനന്തടക്കൻ

Leave a Reply